വെസ്റ്റ് ഹോളിവുഡ്
വെസ്റ്റ് ഹോളിവുഡ്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് ലോസ് ഏഞ്ചലസ് കൌണ്ടിയിലെ ഒരു നഗരമാണ്. പ്രാദേശികമായി ചിലസമയത്ത് ഈ നഗരം "വീഹോ" എന്നു വിളിക്കപ്പെടുന്നു. 1984 ൽ സംയോജിപ്പിക്കപ്പെട്ട ഈ നഗരം സൺസെറ്റ് സ്ട്രിപ്പിന്റെ സ്വദേശമാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ജനസംഖ്യ 34,399 ആയിരുന്നു.
Read article